മുഖക്കാഴ്ച്ച
പരിശുദ്ധാത്മാവ് നിയന്ത്രിക്കുന്ന ദൈവ സഭയ്ക്കാണ് വിജയം
By Editor
കാലത്തിന്റെ കുത്തൊഴുക്കിൽ ധാരാളം ദുരന്തങ്ങൾ സംഭവിക്കുന്നു.ഈ ദുരന്തങ്ങൾ ക്രിസ്തുവിന്റെ സഭയിലും സംഭവിക്കുന്നു.ക്രിസ്തുവിന്റെ സഭയെന്നു
അഭിമാനിക്കുന്ന വരിലും സംഭവിക്കുന്നു എന്ന് തിരുത്തുക.ദുരന്തങ്ങളെ നമുക്ക് പിടിച്ചു നിർത്താനാകില്ല എന്നത് സാർവത്രിക സത്യമായി സമ്മതിക്കാം.
എന്നാൽ ദുരന്തങ്ങൾ മനുഷ നിർമ്മിതമെങ്കിൽ അത് ക്ഷണിച്ചു വരുത്തുന്നത് എന്നു പറയേണ്ടി വരും.Show More