ഭാവന
കണ്ണുനീർ കാണുന്ന നാഥൻ
By സിസ്റ്റർ. സാറാമ്മ എബ്രഹാം
യേശുവിനെ ക്രൂശിച്ച ആ രാത്രി. യെഹൂദയിൽ എങ്ങും കരച്ചിലും അതോടൊപ്പം ഭയവും നിറഞ്ഞ ഭീകരമായ ആ രാത്രി. എങ്ങും എവിടെയും ദു:ഖം മാത്രം. എന്ത് ചെയ്യണമെന്ന് ആർക്കും അറിയാതെ ഇരിക്കുമ്പോൾ നല്ലവനും നീതിമാനും..