മുഖക്കാഴ്ച്ച
ഒരു നല്ല നാളേയ്ക്കായ
By എഡിറ്റർ
സംഭവബഹുലമായ ഒരു വർഷം നമ്മെ വിട്ടുകടന്നു പോകയാണല്ലോ. കഴിഞ്ഞ വർഷക്കാലം എന്തെല്ലാം സംഭവങ്ങൾ, അപകടങ്ങൾ, നല്ലതും തീയതും ആയ എത്രയെത്ര സംഭവങ്ങൾ നമ്മുടെ കണ്ണിന്മുൻപിലൂടെ മിന്നിമറഞ്ഞ് കടന്നുപോയി. കാർബോംബ്, മനുഷ്യബോംബ്, സൈക്കിൾ ബോംബ്, പ്രക്യതിക്ഷോപങ്ങൾ,